നന്മ നിറഞ്ഞ മറിയമേ, സ്വസ്തി.
കർത്താവു അങ്ങയോടു കൂടെ,
സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവൾ ആകുന്നു.
അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവൻ ആകുന്നു.
പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ,
പാപികളായ ഞങ്ങൾക്കു വേണ്ടി,
എപ്പോഴും ഞങ്ങളുടെ മരണസമയത്തും
തമ്പുരാനോട് അഭ്യർത്ഥിക്കണമേ.
ആമേൻ.

Comments
Post a Comment